ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ വെച്ച് നടന്ന 2026 ഏഷ്യ പസഫിക് പാർട്ണർ സമ്മിറ്റിൽ ഓക്സിജൻ ഗ്രൂപ്പിന് അഭിമാനകരമായ നേട്ടം. സിഡ്‌നിയിൽ നടന്ന ചടങ്ങിൽ, അസൂസ് ഏഷ്യ പസഫിക് സിസ്റ്റം ബിസിനസ്സ് വിഭാഗം ജനറൽ മാനേജർ പീറ്റർ ചാങ്, മികച്ച പ്രകടനത്തിനുള്ള ഔട്ട്‌സ്റ്റാൻഡിംഗ് പെർഫോമൻസ് അവാർഡ് ഓക്സിജൻ ഗ്രൂപ്പ് പർച്ചേസ് ആൻഡ് ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് പ്രവീൺ പ്രകാശിന് സമ്മാനിച്ചു.

ടെക്നോളജി രംഗത്തെ പ്രമുഖരായ അസൂസ് നൽകുന്ന ഈ ഉന്നത പുരസ്കാരം, കേരളത്തിലെ ഡിജിറ്റൽ റീറ്റെയ്‌ൽ മേഖലയിൽ ഓക്സിജൻ പുലർത്തുന്ന മികവിനും ഗുണനിലവാരമുള്ള ഉപഭോക്തൃ സേവനങ്ങൾക്കുമുള്ള അംഗീകാരമായി വിലയിരുത്തപ്പെടുന്നു. വരും വർഷങ്ങളിൽ അത്യാധുനിക സാങ്കേതികവിദ്യകൾ ഏറ്റവും മികച്ച രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ഈ അംഗീകാരം ഓക്സിജൻ ഗ്രൂപ്പിന് പുതിയ ഊർജ്ജം പകരും.

Contact the Digital Partner of Kerala

As Kerala’s trusted digital retail leader, we bring innovation, expertise, and service excellence together. Get in touch with our team to explore solutions designed around your needs.

Chat with Us

Speak to our friendly team via live chat

Call us

Call our team Mon-Sat from 10am to 6pm

Get in Touch

You can reach us anytime